Duration 8:10

താശ്ക്ക് | Thashk Mappila Song | Mappila Mashup Song | Rasheed Mongam _ Salma Mehsooma | Epi01

541 200 watched
0
7.6 K
Published 30 Aug 2021

Please Subscribe and Enable Bell icon പ്രിയപ്പെട്ടവരെ.... മാപ്പിളപ്പാട്ടിന്റെ ലോകം പുസ്തകങ്ങളാൽ സമ്പന്നമാണ്. മലയാളികൾ വിപുലമായ തോതിൽ മാപ്പിളപ്പാട്ടുകളെ അസ്വദിക്കുന്നുമുണ്ട്. മാറുന്ന കാലത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അന്തസംഘര്ഷങ്ങളും ആവിഷ്‌കരിച്ചു കൊണ്ട് മാപ്പിളപ്പാട്ടുകൾ ഇന്നും പിറന്നു കൊണ്ടേയിരിക്കുന്നു,, അത് കൊണ്ട് തന്നെ പഴയ കാല പാട്ടുകളും പുതിയ കാലത്തെ പാട്ടുകളും ചേർത്തൊരുക്കി ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ പുതിയ ചുവടു വെക്കുകയാണ്. നിങ്ങളുടെ പൂർണ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് *താശ്ക്ക്* എന്ന പേരിൽ *BZ creations* നിങ്ങൾക് മുൻപിൽ സമർപ്പിക്കുകയാണ്. #thashq #mappilamashupsong #rasheedmongam #salmamehsooma _________________________ Singers : Rasheed Mongam https://instagram.com/rashe_edmongam Salma Mehsooma https://www.instagram.com/mehsu_shemi Direction & producer: Shabeeb Ali Production controller : Ajmal Barka koyilandi Music production & Mixing : Adam Shajeeh Camera & Edit : Murshid Venniyur Design : Lukman Manoor Studio : Diya Recording Studio, Kondotty Special thanks : Swadiq Perumukham, Shameem Sivapuram, Razi Chulliyode. _________________________ ORIGINAL SONG CREDITS: 1. തകർത്താളീടണം.. Music : M S Baburaj Singer : A V Muhammed 2. ഖാബ കൗസോളം.. Lyrics : Nasrudheen Mannarkkaadu Music : Shamnad Kottappuram 3. ജാതി നോക്കി.. Lyrics : V M Kutti Singer : Mukkam Sajitha 4. കോട്ട വീട്ടിലെ.. Lyrics : P T AbduRahman Vadakara Singer : Mukkam Sajitha 5. ഓത്തുപള്ളീൽ.. Lyrics : P T AbduRahman Vadakara Music : K Raghavan Singer : V T Murali 6. പൂച്ചെടി പൂവിന്റെ മൊട്ട്.. Lyrics : K G Unneen Music : M S Baburaj Singers : Kozhikod Abdul Khader, T K Pushpanjali _________________________ ⚠️ WARNING⚠️ **usage of any content in this Channel without any consent may result in copyright strike / claim. Re-uploading is strictly prohibited. _________________________ DON'T FORGET TO LEAVE LIKE AND COMMENT. BEST REGARDS, BZ Creations

Category

Show more

Comments - 891