Duration 39:00

Onam Sadya Recipes | 18 വിഭവങ്ങൾ ഉള്ള സദ്യ | Kerala Sadya Full Preparation | Vishu Sadhya | Onam

146 280 watched
0
2 K
Published 8 Sep 2019

എല്ലാ വിഭവങ്ങളും അടങ്ങിയ ഒരു ഓണസദ്യ വെറും 4-5 മണിക്കൂർ കൊണ്ട് ഒരു ടെൻഷനും ഇല്ലാതെ തയ്യാറാക്കാം. വീഡിയോ കാണുക. A Complete Onam Sadhya /Vishu Sadhya Preparation | Onam Sadhya Recipes | Vishu Sadhya Recipes | Kerala Sadhya Recipes | Onam 2020 Onam is here and for Malayali's all over the world, the festivities are incomplete without the Onam Sadhya. Chapters 0:00 Introduction 2:28 Sadhyavatta Items List 2:52 Overnight Preparation 3:33 How to Cut the Vegetables 5:12 Inji Puli Recipe 7:43 Mango Pickle Recipe 9:05 Kurukku Kalan Recipe 11:46 Sadhya Day 12:33 Erissery Recipe 13:08 Paalpayasam Recipe 15:36 Thengapaal Preparation 16:50 Olan Recipe 18:02 Sambar Recipe 21:13 Avial & Parippu Recipe 23:26 Ada Pradhaman Recipe 25:38 Cabbage Thoran Recipe 28:42 Rasam Recipe 31:32 Pachadi & Kichadi Recipe 35:03 Thalikkal 36:13 Sambharam Recipe Hope you all would enjoy this video. Please share your feedback. We value your feedback. Don't forget to Like, Share and Subscribe. Love you all :) Credits for the recipes goes to Rema & Sayna 📌 Stay Connected With our Channel ◆ YouTube: /StrawberryChannel4You ◆ Facebook Page: https://www.facebook.com/channelstrawberry ◆ Facebook Group: https://www.facebook.com/groups/strawberrychannel ◆ Insta: https://www.instagram.com/channelstrawberry ◆ Pinterest: https://in.pinterest.com/channelstrawberry ◆ Email ID: strawberrychannel4u@gmail.com Sadhya Vattam 1. ശർക്കര വരട്ടി | Jaggery Chips 2. ഉപ്പേരി | Banana Chips 3. പപ്പടം | Pappad 4. പഴം | Banana 5. ഉപ്പ് | Salt 6. മാങ്ങ അച്ചാർ | Mango Pickle - 7:43 7. ഇഞ്ചി പുളി | Puli Inji - 5:12 8. കിച്ചടി | Kichadi - 11:01 9. ഓലൻ | Olan -16:55 10. പച്ചടി | Pachadi - 11:19 11. എരിശ്ശേരി | Erissery - 12:33 12. തോരൻ | Thoran - 25:41 13. അവിയൽ | Avial - 21:13 14. ചോറ് | Rice - 30 mins (then after in rice cooker) 15. പരിപ്പ് | Parippu Curry - 21:12 16. നെയ്യ് | Ghee 17. സാമ്പാർ | Sambar - 18:03 18. കാളൻ | Kalan - 9:05 19. അടപ്രഥമൻ | Ada Pradhaman - 23:26 20. പാൽ പായസം | Paal Payasam - 13:08 21. രസം | Rasam - 28:42 22. സംഭാരം | Butter Milk - 36:13 SHOPPING LIST 1. JAGGERY CHIPS - ശർക്കര വരട്ടി 2. BANANA CHIPS - ഉപ്പേരി 3. PAPPAD - പപ്പടം 4. BANANA - പഴം 5. SALT 6. Raw Mango - പച്ച മാങ്ങ - 1 Big 7. Green Chilli - പച്ചമുളക് - 150 gms 8. Curry Leaves - കറിവേപ്പില - 30 sprigs 9. Kashmiri Chilli Powder - കാശ്മീരി മുളകുപൊടി - 50gm 10. Salt - ഉപ്പ് 11. Asafoetida Powder - കായപ്പൊടി - 2 tsp 12. Sesame oil - നല്ലെണ്ണ - 50ml 13. Mustard Seeds - കടുക് - 50gm 14. Red Chilli - വറ്റൽ മുളക് - 27 nos 15. Ginger - ഇഞ്ചി - 110gm 16. Sesame seeds - എള്ള് - 2tsp 17. Urad Dal - ഉഴുന്ന് പരിപ്പ് - 2 tsp 18. Fenugreek seeds - ഉലുവ - 30gms 19. Fenugreek Powder - ഉലുവ പൊടി - 2 tsp 20. Tamarind - 200 gms 21. Jaggery - ശർക്കര - 1 kg 22. Beetroot - ബീറ്റ്റൂട്ട് - 1 Big/ 2 small 23. Ash Gourd - കുമ്പളങ്ങ - 700gms 24. Long Beans - അച്ചിങ്ങാ പയർ - 250gms 25. Brown Beans - വൻപയർ - 200gms 26. Cucumber - വെള്ളരിക്ക - 500 gm 27. Pumpkin - മത്തങ്ങ - 600gms 28. Cabbage - കാബേജ് - Half 29. Shallots - ചെറു ഉള്ളി - 200gm 30. Yam - ചേന - 500 gms 31. Drumstick - മുരിങ്ങക്കോൽ - 2 Big 32. Raw Plantain - പച്ചക്കായ - 2 Big 33. Snake Gourd - പടവലങ്ങ - 100gms 34. Egg Plant - വഴുതനങ്ങ - 2 Nos 35. Potato - ഉരുളക്കിഴങ്ങ് - 2 Nos 36. Beans - ബീൻസ് - 250gms 37. Coconut - 5 nos 38. Coconut Oil - വെളിച്ചെണ്ണ - 500 ml 39. Curd - തൈര് - 5 cups 40. Turmeric Powder - മഞ്ഞൾ പൊടി - 50gm 41. Cumin Seeds - ജീരകം - 5 tsp 42. Rice - അരി - 8 cups (before soaking) 43. Toor Dal - തുവര പരിപ്പ് - 500gms 44. Ghee - നെയ്യ് - 200gm 45. Lady’sfinger - 5nos 46. Onion - സാവാള - 1 small 47. Carrot - കാരറ്റ് - 250gms 48. Sambar Powder 49. Rice Ada - അരി അട - 200 gms 50. Cardamom Powder - ഏലക്ക പൊടി - 6 tsp 51. Ginger Powder - ചുക്ക് പൊടി - 1 tsp 52. Matta Broken Rice - നുറുക്ക് അരി - 4 tbsp 53. Milk - 2 ltr 54. Sugar - 500gms 55. Cardamom - ഏലക്ക - 50gms 56. Cashew nuts - 100gms 57. Raisins - ഉണക്കമുന്തിരി - 75gms 58. Tomato - 4 big 59. Coriander Leaves - മല്ലിയില 60. Rasam Powder - രസപ്പൊടി - 20gm 61. Pepper Powder - കുരുമുളക് പൊടി - 2tsp 62. Garlic - വെളുത്തുള്ളി - 4 nos –––––––––––––––––––––––––––––– Acoustic/Folk Instrumental by Hyde - Free Instrumentals https://soundcloud.com/davidhydemusic Creative Commons — Attribution 3.0 Unported— CC BY 3.0 Free Download / Stream: https://bit.ly/acoustic-folk-instrume ... Music promoted by Audio Library /watch/8ofHanVXdKYXH Onam Sadhya | Kerala Sadya Recipes Full preparation | Sadhya Special Recipes | Kerala recipes Onasadya | Traditional Kerala Style Onam Sadhya | How to Organize Kerala Sadya How to Serve a Sadya | Traditional Vegetarian Feast of Kerala | Order of Kerala Sadya | Sadya Recipes | Collection of 21 recipes | കേരള സദ്യ വിഭവങ്ങൾ | Vishu Sadhya | Full Sadhya #KeralaSadhya #OnamSadhya #SadhyaFullRecipe #VishuSadhya #onam2020 #onamseries #onam #onasadhya #sadhya #sadhyarecipes #trending #strawberrychannel #traditionalsadhya

Category

Show more

Comments - 215
  • @
    @laibascreations17413 years ago ചിലരെല്ലാം reach കിട്ടാൻ 10 മിനിറ്റ് കൊണ്ട് or half hour kond എന്നെല്ലാം പറയുമ്പോൾ ചേച്ചി യഥാർഥത്തിൽ വേണ്ടുന്ന സമയം പറഞ്ഞു. A big salute 17
  • @
    @GEETHUANTONY15 years ago Click on the below highlighted time to go to the respective recipes.
    മാങ്ങ അച്ചാർ ഇഞ്ചി പുളി -
    കിച്ചടി - ഓലൻ -
    പച്ചടി എരിശ്ശേരി -
    തോരൻ അവിയൽ
    പരിപ്പ് സാമ്പാർ
    കാളൻ അടപ്രഥമൻ
    പാൽ പായസം രസം -
    സംഭാരം -
    ... 21
  • @
    @dramaqueen18322 years ago Hi friend,
    നിങ്ങൾ പറഞ്ഞത് പോലെ 5 വർഷം കൊണ്ട് ഞാൻ ഒറ്റയ്ക്കാണ് സദ്യ ഉണ്ടാക്കുന്നത്. തലേ ദിവസം കുറച്ചൊക്കെ ചെയ്ത് വയ്ക്കും. പക്ഷേ പിറ്റേദിവസം രാവിലെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞ് പണി തുടങ്ങും. പക്ഷേ ഉച്ചയ്ക്ക് ഒന്നര മണിയെങ്കിലും ആകും തീരാൻ. ഇത് കണ്ടപ്പോൾ കുറേക്കൂടി എളുപ്പമാകും എന്ന് തോന്നുന്നു. Thank you ...
    1
  • @
    @sumayyasummayya83824 years ago എനിക്ക് ഒന്നും പറയാനില്ല. അടിപൊളി❤️. ഞാൻ ഇത്രയും ഉപകാരപെട്ട ഒരു വീഡിയോ ഇത് വരെ കണ്ടിട്ടില്ലാ..... 4
  • @
    @anaswarababuraj89763 years ago അടിപൊളി റെസിപ്പി... ഉണ്ടാകണം എന്ന് തോന്നും കണ്ടാൽ thnku 3
  • @
    @sayanai15545 years ago Complete Sadhya and well managed in terms of timing. Best wishes.👍🏻 11
  • @
    @najeemashakkoor63373 years ago Super, eniki valara istapatta oru sathiya
  • @
    @shafnanavas77284 years ago Nice presentation 👏... oru story kandu erikkunath pole....👌👍 3
  • @
    @ckjunaid99943 years ago I tried this. woow no words.. very superb 2
  • @
    @MariaJossy5 years ago Great Video Geethu.. Keep going.. All the best 3
  • @
    @anniemathews10283 years ago Mind blowing menu n superbly executed ✌️
    The time management n the planning was too good ..keep up the great work 👍
    2
  • @
    @farhanirfan12232 years ago Aviyal eduthuvacha karutha chatti evidunna vanghiyath 1
  • @
    @korahtmalayil24935 years ago Great video👍.. Keep the recipes coming 3
  • @
    @sreekalavijayakumar39595 years ago Great work Geethu.. Shopping list is the most important step that we havent seen anywhere.. I loved that😍😍 Prepare cheythu ketto.. 12
  • @
    @hafnamuhammed17162 years ago Kuruk kalan cheriya jeerakamano ittath
  • @
    @anooppavianose38165 years ago Subscribed. Adipoli presentation geethu 3
  • @
    @dildifwa4 years ago Thankyou chechi.. valare upakarapradam 4
  • @
    @rmookken5 years ago Pretty impressive cooking skills... Excellent time management 6
  • @
    @SHAHINA99914 years ago Description il time frame set cheythadh adipoli aayind.. 2
  • @
    @remyav45204 years ago Tanks for Ur detailed explanation in making sadya.hope this will help me.. 4
  • @
    @minumariajoseph1165 years ago Geethu excellent presentation....njanum ente ammayum ee recipes try chythu...ellam nanayitund....vdeo il parayunna reethik pokuanel crct timing il oru sadya ready akkam.....pand padanenu vicharicha pala dishes...valare elupathil undakkan patti.....iniyum nalla dishes idan patate...anyways goodluck.... ... 11
  • @
    @mbdreamz20235 years ago Nice planning and excellent presentation 👌 4
  • @
    @rashminnair5 years ago Thank you dears for the sadya video. Njan kurachu receipes innu onathinu try cheythu. Came out well. Also your tips on time management was helpful. Best wishes for more subscribers and videos 👍 4
  • @
    @ligiap66534 years ago Excellent. Good time management. I loved that black colour pan in which you were frying and roasting. Is it cast iron. From where did you buy. Kindly advise. 1
  • @
    @evasworldbyparvin52844 years ago ഇത്തവണ ഓണത്തിന് തീർച്ചയായും ചേച്ചിന്റെ റെസിപ്പീസ് ആയിരിക്കും 👍🥰 4
  • @
    @creativemind16394 years ago Chechi beetroot vevvichano arachu vechekunathu 2
  • @
    @pssp89394 years ago Superb & clear explanations.
    Can you please share what exact kind of local squash u used for erissery, can h show, please? Did u buy it from the local Indian grocery store? Do u buy and use fresh coconut only or frozen too? What brand of jaggery did u buy and use to melt? ...
    1
  • @
    @1116PMG4 years ago Excellent presentation. Shopping list is something i never saw before. Recipe looks easy ..should try it out...ee onam strawberry channelnodu oppum...🙂 2
  • @
    @priyajoji64753 years ago Cut cheytha vegtables freezerilano fridgeilano vekkandathu? 1
  • @
    @prabhakumar70082 years ago Incredible work Geethu!?
    Full package!!
    May God bless you all 🙏😂😂
    1
  • @
    @ash.ashy03 years ago 15 perk indakkan e quantity mathiyakumo?? 2
  • @
    @creativemind16394 years ago Discription Kanda full video kaanathe pokilla pakka detailng 6
  • @
    @PrinceDasilboy4 years ago Add kandit vannatha chechi pwolichu 2020 io kanunnavar undo 4
  • @
    @prajithcmprajithcm28033 years ago Allave,correct,arum,Parunilla,ninkal,paraunide,nalla,boldai,paru
  • @
    @dxbiqbal13 years ago സൂപ്പർ
    ഏദേശം എത്രപേർക്ക് വിളമ്പാനുള്ള കറികളുണ്ടാവും ഇത്
    1
  • @
    @StrawberryCooking4 years ago ഓണം ദേ ഇങ്ങെത്തി കഴിഞ്ഞു. ഓണവിഭവങ്ങൾ തയ്യാറാക്കാൻ പ്ലാൻ ചെയ്യുന്ന എല്ലാവര്ക്കും 100% ഉറപ്പോടെ തയ്യാറാക്കാൻ പറ്റുന്ന വിവിധ വിഭവങ്ങളുടെ റെസിപ്പീസ് താഴെ ചേർക്കുന്നു.
    ഇത്തവണ ഓണം STRAWBERRY ചാനലിനൊപ്പം ആഘോഷിക്കാം.
    ഓണം സീരീസ് 2020
    1. ഇതാണ് യഥാർത്ഥ സദ്യ രസത്തിന്റെ രുചിക്കൂട്ട്
    റെസിപ്പി:
    2. അമ്മുമ്മ പറഞ്ഞ രുചിക്കൂട്ട്,‌ അസാധ്യ സ്വാദ് ആണുട്ടോ
    റെസിപ്പി:
    3. ഇനി ഉപ്പേരി കടയിൽ നിന്നും വാങ്ങല്ലെ! nഇതുപോലെ കായ വറത്തു നോക്കു സൂപ്പറാ
    റെസിപ്പി:
    4. തയ്യാറാക്കി നോക്കിയവർക്കെല്ലാം ഒരുപോലെ ഇഷ്ടപെട്ട സദ്യ സ്പെഷ്യൽ പ്രഥമൻ
    റെസിപ്പി:
    5. സദ്യ കഴിഞ്ഞും ഇതിൻറെ സ്വാദ് നാവിൽ ഉണ്ടാകും.
    റെസിപ്പി:
    6. ബീറ്റ്റൂട്ട് കിച്ചടി എല്ലാരും തന്നെ ഇഷ്ടപെടുന്ന ഒരു സദ്യ വിഭവം ആണ്
    റെസിപ്പി:
    7. സദ്യയുടെ നെടുംതൂണായ സാമ്പാർ കൊതിപ്പിക്കുന്നരുചിയോടെ തയ്യാറാക്കാം
    റെസിപ്പി:
    8. ഇത്തവണ ഒരു വ്യത്യസ്തതക് മൈക്രോഗ്രീൻസ് അടങ്ങിയ ഹെൽത്തി പരിപ്പ് കറി തയ്യാറാക്കി നോക്കൂ.
    റെസിപ്പി:
    9. ഈ പുളിശ്ശേരി പൊളിയാ വീണ്ടും ചോദിച്ചു വാങ്ങും
    റെസിപ്പി:
    10. മൂന്ന് മിനിറ്റിൽ മാങ്ങ അച്ചാർ ഉണ്ടാക്കാം
    റെസിപ്പി:
    11. അമ്മ സ്പെഷ്യൽ പച്ചപ്പയർ മെഴുക്കുപുരട്ടി
    റെസിപ്പി:
    12.സദ്യ ആയാൽ ഓലൻ വേണം.
    റെസിപ്പി:
    13. ജീവനുള്ള തോരൻ എങ്ങനെ ഉണ്ടാക്കാം
    റെസിപ്പി:
    14. സദ്യ സ്പെഷ്യൽ കൂട്ട് കറി ഇങ്ങനെ തയ്യാറാക്കി നോക്കു
    റെസിപ്പി:
    15: സദ്യയുടെ അവസാനം സംഭാരം, അത് നിര്ബന്ധാ!
    റെസിപ്പി:
    16: ഈ ഓണത്തിന് നല്ല ഒന്നാന്തരം ഒരു അവിയൽ തയ്യാറാക്കിയാലോ?
    റെസിപ്പി:
    17. നാവിൽ വെള്ളം ഊറും പാൽ പായസം തയ്യാറാക്കാം
    റെസിപ്പി:
    18. മത്തങ്ങാ എരിശ്ശേരി ഒരുവട്ടം ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു
    റെസിപ്പി:
    19. ഇത്ര രുചിയിൽ നിങ്ങൾ ഇതിനു മുന്നേ പ്രഥമൻ കഴിച്ചിട്ട് കാണില്ല!
    റെസിപ്പി:
    20. ഓണ സദ്യ ആയാൽ കാളൻ ഒരു പ്രധാന വിഭവം ആണ്
    റെസിപ്പി:
    ...
    5
  • @
    @maimoonanalakath85164 years ago മ്യൂസിക് കാരണം ശരിക്ക് ശ്രദ്ധിക്യാൻ കഴിയുന്നില്ലാ 2
  • @
    @marynv66404 years ago തലേദിവസത്തെ preparations - ന് എത്ര മണിക്കൂർ സമയമെടുത്തു തേങ്ങ ചുരണ്ടാൻ തന്നെ കുറേ സമയമെടുക്കും -
    പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസമെന്താണ് ?
    3
  • @
    @shamsushah40924 years ago 3മണിക്കൂർ കൊണ്ട് 23 ഐറ്റം ഉണ്ടാക്കുന്നു പിന്നെ18 ഐറ്റം 5മണിക്കൂർ
  • @
    @kripanectum21983 years ago Most vegetables not Kerala style cooking. Tamil mixing.